ബെെക്ക് വിൽപനയെ ചൊല്ലി തർക്കം; കണ്ണൂരിൽ യുവാവിനെ ടൈൽസും സോഡാ കുപ്പിയും ഉപയോഗിച്ച് അടിച്ച് പരിക്കേൽപ്പിച്ചു

ബെെക്ക് വിൽപനയെ ചൊല്ലി തർക്കം; കണ്ണൂരിൽ യുവാവിനെ ടൈൽസും സോഡാ കുപ്പിയും ഉപയോഗിച്ച് അടിച്ച് പരിക്കേൽപ്പിച്ചു
Apr 27, 2025 01:56 PM | By VIPIN P V

കണ്ണൂർ: ( www.truevisionnews.com ) കണ്ണൂർ ശ്രീകണ്ഠാപുരത്ത് യുവാവിന് നേരെ ക്രൂര മർദ്ദനം. ടൈൽസും സോഡാ കുപ്പിയും ഉപയോഗിച്ച് യുവാവിന്‍റെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു. ബൈക്ക് വിൽപ്പനയെ തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് വിവരം.

അക്രമി സംഘം ലഹരി ഉപയോഗിച്ചിരുന്നു എന്നും ആരോപണമുണ്ട്. ഇതിന് മുൻപ് മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി അക്രമത്തിനിരയായ ചെങ്ങളായി സ്വദേശി റിഷാദിന്റെ ഉമ്മ പറഞ്ഞു.

youngman injured after being hit tiles soda bottle kannur

Next TV

Related Stories
കോഴിക്കോട് ചെ​റു​വ​ണ്ണൂ​രി​ൽ ഡീ​സ​ൽ ടാ​ങ്ക​ർ ലോ​റി മറിഞ്ഞ് തീപിടിത്തം; ഒഴിവായത് വൻദുരന്തം

Apr 28, 2025 09:37 AM

കോഴിക്കോട് ചെ​റു​വ​ണ്ണൂ​രി​ൽ ഡീ​സ​ൽ ടാ​ങ്ക​ർ ലോ​റി മറിഞ്ഞ് തീപിടിത്തം; ഒഴിവായത് വൻദുരന്തം

ദേ​ശീ​യ​പാ​ത ചെ​റു​വ​ണ്ണൂ​രി​ൽ ഡീ​സ​ൽ ടാ​ങ്ക​ർ ലോ​റി​ക്ക് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി...

Read More >>
ഭാര്യയുമായി വഴക്കിട്ടയാൾ സ്വന്തം കാറിന് തീയിട്ടു

Apr 28, 2025 08:51 AM

ഭാര്യയുമായി വഴക്കിട്ടയാൾ സ്വന്തം കാറിന് തീയിട്ടു

കൊല്ലത്ത് ഭാര്യയുമായുള്ള വഴക്കിനെത്തുടർന്ന് ഭർത്താവ് സ്വന്തം കാർ...

Read More >>
Top Stories

Entertainment News